Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Settled In Court

Idukki

അ​ദാ​ല​ത്തി​ല്‍ 4.50 കോ​ടി​യു​ടെ വ്യ​വ​ഹാ​ര​ത്തി​ന് തീ​ര്‍​പ്പാ​യി

മു​ട്ടം: ജി​ല്ലാ നി​യ​മ​സ​ഹാ​യ അ​ഥോ​റി​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ദേ​ശീ​യ ലോ​ക് അ​ദാ​ല​ത്ത് ന​ട​ത്തി. വി​വി​ധ കോ​ട​തി​ക​ളു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​തും അ​ല്ലാ​ത്ത​തു​മാ​യ സി​വി​ല്‍. ക്രി​മി​ന​ല്‍ കേ​സു​ക​ള്‍, ബാ​ങ്ക് വാ​യ​പ്, ബി​എ​സ്എ​ന്‍​എ​ല്‍, പി​എ​ല്‍​പി തു​ട​ങ്ങി​യ കേ​സു​ക​ളാ​ണ് അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ച്ച​ത്.

മോ​ട്ടോ​ര്‍​വാ​ഹ​ന അ​പ​ക​ട ഇ​ന്‍​ഷ്വ​റ​ന്‍​സ് ഉ​ള്‍​പ്പെ​ടെ 3724 കേ​സു​ക​ളി​ലാ​യി 4.50 കോ​ടി​യു​ടെ വ്യ​വ​ഹാ​ര​ങ്ങ​ള്‍ തീ​ര്‍​പ്പാ​യി. ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​ട്ടി ചെ​യ​ര്‍​മാ​ന്‍ സാ​നു എ​സ്. പ​ണി​ക്ക​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

തൊ​ടു​പു​ഴ, ദേ​വി​കു​ളം, അ​ടി​മാ​ലി, ഉ​ടു​മ്പ​ന്‍​ചോ​ല, പീ​രു​മേ​ട്, നെ​ടു​ങ്ക​ണ്ടം, ഇ​ടു​ക്കി കോ​ട​തി​ക​ളി​ലും അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച​താ​യി അ​ഥോ​റി​ട്ടി സെ​ക്ര​ട്ട​റി​കൂ​ടി​യാ​യ സ​ബ് ജ​ഡ്ജി എ​ന്‍.​എ​ന്‍. സി​ജി പ​റ​ഞ്ഞു.

Latest News

Corehub Up